#obituary | കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു അന്തരിച്ചു

#obituary | കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു അന്തരിച്ചു
Oct 17, 2023 02:54 PM | By Nivya V G

വടകര: ( vatakaranews.in ) കുട്ടോത്ത് പരവന്റെ കണ്ടിയിൽ നാണു (80) അന്തരിച്ചു.

ഭാര്യ - നാരായണി. 

മക്കൾ - ഉഷ, പ്രമോദ്, പ്രദീപൻ(സി.പി.ഐ.എം കാവിൽ റോഡ് ബ്രാഞ്ച് അംഗം), പരേതയായ പുഷ്പ

മരുമക്കൾ - ചന്ദ്രദാസൻ(പുതുപ്പണം), സീത (പാലയാട് നട), പ്രിയ(പതിയാരക്കര - (വൈസ് പ്രസിഡൻറ് വില്ല്യാപ്പള്ളി വനിതാ സഹകരണ സംഘം) സഹോദരങ്ങൾ - ശങ്കരൻ, നാരായണി

#obituary #kuttoth #paravan #kandi #nanu #passedaway

Next TV

Top Stories