---
title: "#obituary | നടുച്ചാലിൽ രാജീവൻ അന്തരിച്ചു"
english_title: "#obituary #naduchalil #Rajeevan #passedaway "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154553/obituary-naduchalil-rajeevan-passedaway"
published_at: "2023-10-17T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e9336283e0_deathhh.jpg"
keywords: []
---

# #obituary | നടുച്ചാലിൽ രാജീവൻ അന്തരിച്ചു

> **Lead Summary:** **ചോമ്പാല: **കമ്പയിൻസ് സ്പോർട്സ് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നടുച്ചാലിൽ രാജീവൻ അന്തരിച്ചു.

## Article Content

**ചോമ്പാല: **കമ്പയിൻസ് സ്പോർട്സ് മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നടുച്ചാലിൽ രാജീവൻ അന്തരിച്ചു.

ഭാര്യ: ഷീന (എസ്.എം.ഐ സ്കൂൾ കുഞ്ഞിപ്പള്ളി)

മക്കൾ: ആതിര, ആരതി (യുഎൽസിസിഎസ് കോഴിക്കോട്)

സഹോദരങ്ങൾ: മാലിനി (റിട്ട: ടൈപ്പിസ്റ്റ് പെൻഷൻ ബോർഡ്), ബേബി, രജീന്ദ്രൻ, ബബിത, ഷിജിത്ത് (തിരുവനന്തപുരം സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്ക്), വിജിത്ത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154553/obituary-naduchalil-rajeevan-passedaway)