---
title: "#bombfired | വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്"
english_title: "#petrol #bomb #fired #house #accused #pocso #case #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154751/petrol-bomb-fired-house-accused-pocso-case-vadakara"
published_at: "2023-10-18T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652f8c471b8cb_22.jpg"
keywords: []
---

# #bombfired | വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

> **Lead Summary:** **വടകര: **കോഴിക്കോട് വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.

## Article Content

**വടകര: **കോഴിക്കോട് വടകരയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്. വടകര കോട്ടക്കടവ് സ്വദേശി അബ്ദുൾ റസാഖിന്റ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.

ആക്രമണത്തില്‍ വീടിന്റെ ജനൽ ചില്ലുകളും തകർന്നു. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം പത്ത് വയസുകാരിയെ പീഡിപ്പിച്ചതിന് വടകര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154751/petrol-bomb-fired-house-accused-pocso-case-vadakara)