---
title: "#Paintingcompetition  | ചാച്ചാജി ഗോൾഡ് മെഡൽ അഖിലേന്ത്യാ ചിത്രരചനാ മത്സരം 24 ന് "
english_title: "#Chachaji #Gold #Medal #AllIndia #Painting #Competition #24"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154839/chachaji-gold-medal-allindia-painting-competition-24"
published_at: "2023-10-18T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fc3c0db5fa_5.jpg"
keywords: []
---

# #Paintingcompetition  | ചാച്ചാജി ഗോൾഡ് മെഡൽ അഖിലേന്ത്യാ ചിത്രരചനാ മത്സരം 24 ന് 

> **Lead Summary:** **തിരുവള്ളൂർ: **ജവഹർ ബാൽ മഞ്ച് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള വില്യാപ്പള്ളി ബ്ലോക്ക്‌ തല മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 ന് ഉച്ചയ്ക്ക് 2:30 മുതൽ തിരുവള്ളൂർ ശാന്തിനീകേതൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് നടത്തുന്നത്.

## Article Content

**തിരുവള്ളൂർ: **ജവഹർ ബാൽ മഞ്ച് അഖിലേന്ത്യാ തലത്തിൽ നടത്തുന്ന ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള വില്യാപ്പള്ളി ബ്ലോക്ക്‌ തല മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 ന് ഉച്ചയ്ക്ക് 2:30 മുതൽ തിരുവള്ളൂർ ശാന്തിനീകേതൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് നടത്തുന്നത്.

'നാനാത്വത്തിൽ ഏകത്വം' എന്ന വിഷയത്തിലാണ് ചിത്രരചനാ മത്സരം. എൽ പി, യു പി, എച് എസ്, എച് എസ് എസ് വിഭാഗങ്ങളിലാണ് മത്സരം. പങ്കെടുക്കാൻ താത്പര്യം ഉള്ളവർക്ക് 8606141456 എന്ന വാട്സ്ആപ്പ് നമ്പറിൽ ഒക്ടോബർ 22 വരെ രജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് 9446281772,7510336106 - ലിബീഷ് കെ എം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154839/chachaji-gold-medal-allindia-painting-competition-24)