---
title: "#Trafficcontrol | തിരുവള്ളൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം "
english_title: "#Traffic #control #Tiruvallur #from #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154850/traffic-control-tiruvallur-from-today"
published_at: "2023-10-18T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fcc15f1e37_7.jpg"
keywords: []
---

# #Trafficcontrol | തിരുവള്ളൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **തിരുവള്ളൂർ: **തിരുവള്ളൂരിൽ ടാറിങ് നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 14ാം വാർഡിലെ സായ് സ്‌ക്വയർ - കപ്പള്ളിതാഴ റോഡിലും 8-ാം വാർഡിലെ ചുരമുക്ക് - പെരിഞ്ചേരികടവ് റോഡിലുമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.

## Article Content

**തിരുവള്ളൂർ: **തിരുവള്ളൂരിൽ ടാറിങ് നടക്കുന്നതിനാൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 14ാം വാർഡിലെ സായ് സ്‌ക്വയർ - കപ്പള്ളിതാഴ റോഡിലും 8-ാം വാർഡിലെ ചുരമുക്ക് - പെരിഞ്ചേരികടവ് റോഡിലുമാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്.

ഇന്ന് മുതൽ ടാറിങ് പൂർത്തിയാക്കും വരെയാണ് ഗതാഗതം നിരോധിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154850/traffic-control-tiruvallur-from-today)