---
title: "#obituary | പി.പി. സാമിക്കുട്ടി അന്തരിച്ചു"
english_title: "#obituary #ppsamikutty #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155024/obituary-ppsamikutty-passed-away"
published_at: "2023-10-19T11:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530bfa06747f_death.jpg"
keywords: []
---

# #obituary | പി.പി. സാമിക്കുട്ടി അന്തരിച്ചു

> **Lead Summary:** **വടകര: **പോസ്റ്റൽ എംപ്ലോയീസ് സംസ്ഥാന സ്ഥാപക ജനറൽ സെക്രട്ടറിയും കെ.എസ്.യുവിൻ്റെ സ്ഥാപക ജില്ലാ സെക്രട്ടറി ആയിരുന്ന പി.പി. സാമിക്കുട്ടി അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പാലയാട്നട പഞ്ചമി വിട്ടുവപ്പിൽ.

## Article Content

**വടകര: **പോസ്റ്റൽ എംപ്ലോയീസ് സംസ്ഥാന സ്ഥാപക ജനറൽ സെക്രട്ടറിയും കെ.എസ്.യുവിൻ്റെ സ്ഥാപക ജില്ലാ സെക്രട്ടറി ആയിരുന്ന പി.പി. സാമിക്കുട്ടി അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പാലയാട്നട പഞ്ചമി വിട്ടുവപ്പിൽ.

ഭാര്യ: ബേബി പദ്മിനി

മക്കൾ: ബേബി പ്രസീത, ബിജു പ്രശാന്ത്, അഡ്വ. ബിജോയ് ലാൽ, ബേബി സ്മിത, ബേബി ഷഹന.

മരുമക്കൾ: രാമചന്ദ്രൻ മാണിക്കോത്ത്, പ്രീതി, സുമി സോമരാജ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155024/obituary-ppsamikutty-passed-away)