---
title: "#LifeHousingProject | ലൈഫ് ഭവന പദ്ധതിയുടെ താക്കോൽ കൈമാറി"
english_title: "#key #Life #Housing #Project #handed #over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155202/key-life-housing-project-handed-over"
published_at: "2023-10-19T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653139ca6fb52_10.jpg"
keywords: []
---

# #LifeHousingProject | ലൈഫ് ഭവന പദ്ധതിയുടെ താക്കോൽ കൈമാറി

> **Lead Summary:** **വടകര: **വടകര നഗര സഭയുടെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പുറങ്കര 41ആം വാർഡിൽ പണിത വീടിന്റെ താക്കോൽ നഗരസഭ അധ്യക്ഷ കെ. പി. ബിന്ദു പുതിയൊട്ടുംകണ്ടിയിൽ ശ്രീലേഖ ശ്രീനിവാസന് കൈമാറി.

## Article Content

**വടകര: **വടകര നഗര സഭയുടെ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പുറങ്കര 41ആം വാർഡിൽ പണിത വീടിന്റെ താക്കോൽ നഗരസഭ അധ്യക്ഷ കെ. പി. ബിന്ദു പുതിയൊട്ടുംകണ്ടിയിൽ ശ്രീലേഖ ശ്രീനിവാസന് കൈമാറി.

യു. എൽ. സി സി. എസ്. ചെയർമാൻ രമേശൻ പാലേരി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ടി. പി. ബിനീഷ്, പി. പി. രാജൻ, അനൂപ് അനന്ദൻ, കെ. ചന്ദ്രൻ, അഡ്വ. ജെ. എസ്. രാജേഷ് ബാബു, കെ. എൻ. വിനോദ്, ശശി പഷ ങ്കാവ്, കെ. ടി. കെ. അജീഷ് ബാബു, മുരളി കടത്തനാട് ഫർമസി, ബിന്ദു ശശി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155202/key-life-housing-project-handed-over)