---
title: "#death | വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: " #unidentified #body #found #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155252/unidentified-body-found-vadakara"
published_at: "2023-10-19T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65315d50cb0e9_WhatsApp_Image_2023-10-19_at_9.59.53_PM.jpeg"
keywords: []
---

# #death | വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** **വടകര: **ചോമ്പാൽ ഹാർബറിൽ മൽസ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് നിർമിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആക്രി കച്ചവടക്കാരനാണെന്നാണ് നിഗമനം.

## Article Content

**വടകര: **ചോമ്പാൽ ഹാർബറിൽ മൽസ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് നിർമിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആക്രി കച്ചവടക്കാരനാണെന്നാണ് നിഗമനം.

കാവിഷർട്ടും കോഫി കളർ മുണ്ടുമാണ് വേഷം. 165 സെന്റീ മീറ്റർ ഉയരമുണ്ട്. ചോമ്പാല പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155252/unidentified-body-found-vadakara)