---
title: "#Condolences | പി.പി.സാമിക്കുട്ടി നിര്യാണത്തിൽ അനുശോചിച്ചു"
english_title: "#Condolences #death #PPSamikutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155393/condolences-death-ppsamikutty"
published_at: "2023-10-20T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65321df8de7e2_1.jpg"
keywords: []
---

# #Condolences | പി.പി.സാമിക്കുട്ടി നിര്യാണത്തിൽ അനുശോചിച്ചു

> **Lead Summary:** **വടകര: **ആദ്യ കാല കോൺഗ്രസ്സ് നേതാവും പോസ്റ്റല്‍ എംപ്ലോയീസ് (എഫ്എന്‍പിഒ) സംസ്ഥാന സ്ഥാപക ജനറല്‍ സെക്രട്ടറി പുതുപ്പണം പാലയാട് നടയിലെ ‘പഞ്ചമിയിൽ ’പി.പി.സാമിക്കുട്ടി നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു.

## Article Content

**വടകര: **ആദ്യ കാല കോൺഗ്രസ്സ് നേതാവും പോസ്റ്റല്‍ എംപ്ലോയീസ് (എഫ്എന്‍പിഒ) സംസ്ഥാന സ്ഥാപക ജനറല്‍ സെക്രട്ടറി പുതുപ്പണം പാലയാട് നടയിലെ ‘പഞ്ചമിയിൽ ’പി.പി.സാമിക്കുട്ടി നിര്യാണത്തിൽ സർവ്വകക്ഷി അനുശോചിച്ചു.

കെ എം ഹരിദാസൻ അധ്യക്ഷയായി. നല്ലാടത്ത് രാഘവൻ, സതീശൻ കുരിയാടി, പി അശോകൻ, പുറന്തോടത്ത് സുകുമാരൻ, അഹമ്മദ് മൗലവി, നാണു മാസ്റ്റർ, സി.എച്ച് വിജയൻ, ടി.പി. ഫസലു, വി. പി .നാരായണൻ, ഗീത കല്ലായിൻ്റവിട എന്നിവർ സംസാരിച്ചു.

മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം പി കെ മുരളിധരൻ, സി കെ നാണു, യു ഡി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155393/condolences-death-ppsamikutty)