#obituary | കുനിയിൽ സുകുമാരൻ അന്തരിച്ചു

#obituary | കുനിയിൽ സുകുമാരൻ അന്തരിച്ചു
Oct 20, 2023 08:17 PM | By Nivya V G

വടകര: ( vatakaranews.in ) മേപ്പയിൽ കുനിയിൽ സുകുമാരൻ ( 60 ) അന്തരിച്ചു.

അച്ഛൻ പരേതരായ കണാരൻ. അമ്മ: ചീരു.

സഹോദരങ്ങൾ: പരേതയായ മാധവി, ദാമോദരൻ, രാഘവൻ, ലീല (ഒഞ്ചിയം ), പവിത്രൻ

ഭാര്യ : വിനീത.

മകൻ: അരുൺ (കോയമ്പത്തൂർ )

#obituary #kuniyilsukumaran #passedaway

Next TV

Top Stories