---
title: "#obituary | വി പി കുഞ്ഞമ്മദ് വെളുത്ത പറമ്പത്ത് എളയടം അന്തരിച്ചു "
english_title: "#obituary #vpkunjammed #veluththaParambath #Elayadam #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155711/obituary-vpkunjammed-veluththaparambath-elayadam-passedaway"
published_at: "2023-10-21T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65336649018f8_death.jpg"
keywords: []
---

# #obituary | വി പി കുഞ്ഞമ്മദ് വെളുത്ത പറമ്പത്ത് എളയടം അന്തരിച്ചു 

> **Lead Summary:** **വടകര: **വി പി കുഞ്ഞമ്മദ് വെളുത്ത പറമ്പത്ത് എളയടം അന്തരിച്ചു. ദീർഘ കാലം മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി, അരൂർ അർബൻ സൊസൈറ്റി ഡയറക്ടർ, എസ് ടി യു പുറമേരി പഞ്ചായത്ത് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു.

## Article Content

**വടകര: **വി പി കുഞ്ഞമ്മദ് വെളുത്ത പറമ്പത്ത് എളയടം അന്തരിച്ചു. ദീർഘ കാലം മുസ്ലിം ലീഗ് ശാഖ ജനറൽ സെക്രട്ടറി, അരൂർ അർബൻ സൊസൈറ്റി ഡയറക്ടർ, എസ് ടി യു പുറമേരി പഞ്ചായത്ത് പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിരുന്നു.

മക്കൾ: നജീബ് വി പി (മുസ്ലിം യൂത്ത് ലീഗ് പുറമേരി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും SKSSF എളയടം ശാഖ മുൻ പ്രസിഡൻറ്), നൗഫൽ, നവാസ്, നൗഷിക്, നജ്മ.

മയ്യത്ത് നിസ്ക്കാരം ഇന്ന് 12 മണിക്ക് എളയടം മസ്ജിദുൽ അമാനിലും കബറടക്കം 12:30 കടമേരി ജുമാ മസ്ജിദിലും.

വൈകുന്നേരം 4 മണിക്ക് സർവ്വ കക്ഷി അനുശോചനം എളയടം മസ്ജിദുൽ അമാൻ പരിസരത്ത് വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155711/obituary-vpkunjammed-veluththaparambath-elayadam-passedaway)