---
title: "#ChemmannurJewelers | നവരാത്രി ഓഫറുകൾ; ചെമ്മണ്ണൂർ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ പത്ത് ദിവസത്തെ മെഗാ ഗോൾഡ് എക്ചേഞ്ച് മേള  തുടങ്ങി"
english_title: "#Navratri #Offers #10day #mega #gold #exchange #fair #started #Chemmannur #Jewelers #Vadakara #showroom"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155792/navratri-offers-10day-mega-gold-exchange-fair-started-chemmannur-jewelers-vadakara-showroom"
published_at: "2023-10-21T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65339301dffae_5.jpg"
keywords: []
---

# #ChemmannurJewelers | നവരാത്രി ഓഫറുകൾ; ചെമ്മണ്ണൂർ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ പത്ത് ദിവസത്തെ മെഗാ ഗോൾഡ് എക്ചേഞ്ച് മേള  തുടങ്ങി

> **Lead Summary:** **വടകര: **ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ നവരാത്രി ഓഫറുകൾക്ക് തുടക്കമായി. 10 ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഗോൾഡ് എക്ചേഞ്ച് മേള ഇന്ന് തുടങ്ങി. ഓഫറുകയുടെ ഉദ്ഘാടന ചടങ്ങ് സ്പെഷ്യൽ കസ്റ്റമറായ സനൽ കുമാർ, ചെമ്മണ്ണൂർ ഗ്രൂപ്പ് സോണൽ മാനേജർ നിഷാദ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

## Article Content

**വടകര: **ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ നവരാത്രി ഓഫറുകൾക്ക് തുടക്കമായി. 10 ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഗോൾഡ് എക്ചേഞ്ച് മേള ഇന്ന് തുടങ്ങി. ഓഫറുകയുടെ ഉദ്ഘാടന ചടങ്ങ് സ്പെഷ്യൽ കസ്റ്റമറായ സനൽ കുമാർ, ചെമ്മണ്ണൂർ ഗ്രൂപ്പ് സോണൽ മാനേജർ നിഷാദ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര സ്വാഗതം പറഞ്ഞു. ചടങ്ങിന് ആശംസകൾ അറിയിച്ചു കൊണ്ട് സോണൽ മാനേജർ നിഷാദ്, ഷോറും മാനേജർ ശ്രീനാഥ് രവീന്ദ്രൻ,  സെയിൽസ് ഡെവലപ്മെൻറ് മാനേജർമാരായ ലത, വത്സല, ആനന്ദി, പ്രഭ എന്നിവർ സംസാരിച്ചു.

21 മുതൽ 30 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഗോൾഡ് എക്ചേഞ്ച് മേളയിൽ പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി പുതിയ എച് യു ഐ ഡി മുദ്രയുള്ള സ്വർണ്ണാഭരണങ്ങൾ ആക്കി മാറ്റി എടുക്കുമ്പോൾ പണികൂലി 3% മുതൽ. ഡയമണ്ട് ആഭരണങ്ങൾക്ക് പണി കൂലിയിൽ 50% വരെ ഡിസ്കൗണ്ടും ഏർപെടുത്തിയിരിക്കുന്നു. എല്ലാ പർച്ചേസ്സിനും നവരാത്രി സ്പെഷ്യൽ ഗിഫ്റ്റ് ഉണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155792/navratri-offers-10day-mega-gold-exchange-fair-started-chemmannur-jewelers-vadakara-showroom)