---
title: "##MuslimLeague | മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു"
english_title: "#Muslim #League #organized #Palestine #solidarity #rally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155814/muslim-league-organized-palestine-solidarity-rally"
published_at: "2023-10-21T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65339ca26fdf7_22aa.jpg"
keywords: []
---

# ##MuslimLeague | മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

> **Lead Summary:** **തിരുവള്ളൂർ: **ഗാസയുടെ തെരുവീഥികളിൽ അറുകൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തിരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വെള്ളിയാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

## Article Content

**തിരുവള്ളൂർ: **ഗാസയുടെ തെരുവീഥികളിൽ അറുകൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തിരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വെള്ളിയാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

റാലിക്ക് തിരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കൾ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155814/muslim-league-organized-palestine-solidarity-rally)