---
title: "#Anganwadi | മുതുവന അങ്കണവാടി പുതുക്കി പണിതു;  കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ എ   ഉദ്ഘാടനം  നിർവ്വഹിച്ചു "
english_title: "#Muthuvana #Anganwadi #renovated #built #KPKunjammadhKuttiMaster #MLA #inaugurated #event"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155843/muthuvana-anganwadi-renovated-built-kpkunjammadhkuttimaster-mla-inaugurated-event"
published_at: "2023-10-21T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533b1a14db41_8.jpg"
keywords: []
---

# #Anganwadi | മുതുവന അങ്കണവാടി പുതുക്കി പണിതു;  കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ എ   ഉദ്ഘാടനം  നിർവ്വഹിച്ചു 

> **Lead Summary:** **വടകര: **പുതുക്കി പണിത മുതുവന അങ്കണവാടിയുടെ ഉദ്ഘാടനം കുറ്റ്യാടി മണ്ഡലം എം.എൽ.എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷറഫ് അദ്ധ്യക്ഷനായി.

## Article Content

**വടകര: **പുതുക്കി പണിത മുതുവന അങ്കണവാടിയുടെ ഉദ്ഘാടനം കുറ്റ്യാടി മണ്ഡലം എം.എൽ.എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി കെ അഷറഫ് അദ്ധ്യക്ഷനായി.

ദീപ എൻ കെ, എം പി മനോജ് കുമാർ, പി ടി ഗോപാലൻ, എളവന മൊയ്തു, ഗംഗാധരൻ പി കെ ,വിജേഷ് വി കെ, മോളി കെ, ഷീബ സി, കെ പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ ജിഷ കൂടത്തിൽ സ്വാഗതവും സിന്ധു കെ നന്ദിയും പറഞ്ഞു.

റിട്ടേർഡായ അങ്കണവാടി ഹെൽപ്പർ കമലയേയും മഹിള സമാജം സ്ഥാപക ഭാരവാഹികളായ ജാനു കെ, കമല സി എന്നിവരെയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155843/muthuvana-anganwadi-renovated-built-kpkunjammadhkuttimaster-mla-inaugurated-event)