---
title: "#healthclass | ആയഞ്ചേരി 14-ാം വാർഡിലെ അംഗൻവാടിയിൽ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "#health #class #organized #Anganwadi #Ayanchery #14th #Ward"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155920/health-class-organized-anganwadi-ayanchery-14th-ward"
published_at: "2023-10-21T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65340010163fa_13.jpg"
keywords: []
---

# #healthclass | ആയഞ്ചേരി 14-ാം വാർഡിലെ അംഗൻവാടിയിൽ ആരോഗ്യ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ ഒറ്റമാവുള്ളതിൽ അംഗൻവാടിയിൽ എഫ്.എച്.സി യുടെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗനിർണയവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**ആയഞ്ചേരി: **ആയഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ ഒറ്റമാവുള്ളതിൽ അംഗൻവാടിയിൽ എഫ്.എച്.സി യുടെ നേതൃത്വത്തിൽ ജീവിത ശൈലീ രോഗനിർണയവും ആരോഗ്യ ക്ലാസും സംഘടിപ്പിച്ചു.

അംഗൻവാടി വർക്കർ ശാന്ത കെ.സി. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ ഫാത്തിമത്തുൽ നൂറ ക്ലാസ് എടുത്തു. കലാ റാണി, ശ്രീഷുഭ എന്നിവരും പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155920/health-class-organized-anganwadi-ayanchery-14th-ward)