---
title: "കല്ലറക്കല്‍ ഖദീജ  നിര്യാതയായി"
english_title: "KALLARAKKAL QDHEEJA OBIT "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15618/kallarakkal-qdheeja-obit"
published_at: "2021-12-11T17:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4981709576_QDHEEJA .jpg"
keywords: []
---

# കല്ലറക്കല്‍ ഖദീജ  നിര്യാതയായി

> **Lead Summary:** **വടകര:** മീത്തലങ്ങാടി കല്ലറക്കല്‍ മുസ്തഫയുടെ ഭാര്യ ഖദീജ നിര്യാതയായി.

## Article Content

**വടകര:** മീത്തലങ്ങാടി കല്ലറക്കല്‍ മുസ്തഫയുടെ ഭാര്യ ഖദീജ നിര്യാതയായി.

മക്കള്‍: നമീറ, സിജാസ്. , മരുമക്കള്‍: മുനീര്‍ സേവന (സെക്രട്ടറി മുസ്ലിം യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റി ), ജസ്മിന പയ്യോളി..

സഹോദരങ്ങള്‍: കുഞ്ഞാമി, നഫീസ, ആയിഷ, പരേതരായ അയിശ്ശോമ്മ, കുഞ്ഞലിമ, ഹംസ്സ .

ഖബറടക്കം ശനിയാഴ്ച രാവിലെ മുട്ടുങ്ങല്‍ കക്കാട്ട് ജുമാ മസ്ജിദില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15618/kallarakkal-qdheeja-obit)