---
title: "#obituary | മാക്കറ്റേരി രാമചന്ദ്രൻ അന്തരിച്ചു "
english_title: "#makkatteri #ramachandran #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156272/makkatteri-ramachandran-passedaway"
published_at: "2023-10-23T15:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536456c810d4_obituray.jpg"
keywords: []
---

# #obituary | മാക്കറ്റേരി രാമചന്ദ്രൻ അന്തരിച്ചു 

> **Lead Summary:** **വടകര: ** അറക്കിലാട് പരദേവത ക്ഷേത്രത്തിന് സമീപം മാക്കറ്റേരി രാമചന്ദ്രൻ അന്തരിച്ചു.

## Article Content

**വടകര: ** അറക്കിലാട് പരദേവത ക്ഷേത്രത്തിന് സമീപം മാക്കറ്റേരി രാമചന്ദ്രൻ അന്തരിച്ചു.

ഭാര്യ: കമലാക്ഷി. മക്കൾ: ദീപ, ദിവ്യ, നിതിൻ.

മരുമക്കൾ: ബൈജു, ശ്രീജി, വിൻസി. സഹോദരങ്ങൾ: മിത്രൻ, രവീന്ദ്രൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156272/makkatteri-ramachandran-passedaway)