---
title: "#obituary | ചെറിയ കക്കാടന്റവിടെ സി.കെ. രാജേന്ദ്രൻ അന്തരിച്ചു "
english_title: "#cheriyakakkantavideckrajendran #death "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156347/cheriyakakkantavideckrajendran-death"
published_at: "2023-10-23T21:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536938e6f3a3_death_1.jpg"
keywords: []
---

# #obituary | ചെറിയ കക്കാടന്റവിടെ സി.കെ. രാജേന്ദ്രൻ അന്തരിച്ചു 

> **Lead Summary:** **വടകര: [** കൂട്ടങ്ങാരം പുത്തൻതെരു ചെറിയ കക്കാടന്റവിടെ സി.കെ. രാജേന്ദ്രൻ അന്തരിച്ചു. കേരള ജല അതോറിറ്റിയിൽ നിന്നും വിരമിച്ചതാണ്.

## Article Content

**വടകര: [** കൂട്ടങ്ങാരം പുത്തൻതെരു ചെറിയ കക്കാടന്റവിടെ സി.കെ. രാജേന്ദ്രൻ അന്തരിച്ചു. കേരള ജല അതോറിറ്റിയിൽ നിന്നും വിരമിച്ചതാണ്.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന.

മക്കൾ: അനു എസ് രാജ്, അഞ്ജു എസ് രാജ്. മരുമക്കൾ: ശ്രീജിത്ത്, റിജിൽ. സഹോദരങ്ങൾ: സരോജിനി, യശോദ, റിട്ട. അധ്യാപികമാരായ രുഗ്മിണി, ലീല, പങ്കജാക്ഷി, പരേതരായ ഗോവിന്ദൻ, രാഘവൻ, കുഞ്ഞിക്കണ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156347/cheriyakakkantavideckrajendran-death)