---
title: "#obituary | പേരിലാം കുളത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു"
english_title: "#perilam #kulath #kunjamihajjumma #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156587/perilam-kulath-kunjamihajjumma-passedaway"
published_at: "2023-10-24T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537dbd148706_obituary.jpg"
keywords: []
---

# #obituary | പേരിലാം കുളത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **ഓർക്കാട്ടേരി: ** പേരിലാം കുളത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു ഏറാമല പഞ്ചായത്ത് മുസ്ലം ലീഗ് പ്രസിഡണ്ടും ഓർക്കാട്ടേരി മഹല്ല് പ്രസിഡണ്ടുമായിരുന്ന പരേതനായ പി.സൂപ്പി ഹാജിയാണ് ഭർത്താവ്.

## Article Content

**ഓർക്കാട്ടേരി: ** പേരിലാം കുളത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു ഏറാമല പഞ്ചായത്ത് മുസ്ലം ലീഗ് പ്രസിഡണ്ടും ഓർക്കാട്ടേരി മഹല്ല് പ്രസിഡണ്ടുമായിരുന്ന പരേതനായ പി.സൂപ്പി ഹാജിയാണ് ഭർത്താവ്.

മക്കൾ: കുഞ്ഞമ്മദ് പി.കെ (ട്രഷറർ ഓർക്കാട്ടേരി മദ്രാസ കമ്മിറ്റി), അസീസ് പി.കെ (ദുബൈ ഓർക്കാട്ടേരി മഹൽ റിലീഫ് കമ്മിറ്റി പ്രസിഡണ്ട്), പി.കെ ജമാൽ (പ്രസിഡണ്ട് എട്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി.)

റംല, ഫൗസിയ, സൗദ ജാമാതാക്കൾ: നാസർ മേഫയർ ( അഴിയൂർ), അഷ്റഫ് തോലോന്റെവിട ( നാദാപുരം), ബഷീർ ഇല്യാട്ടുമ്മൽ (കുറ്റ്യാടി ),റാബിയ, അനസിയ,ഷാഹിദ .

വടകര മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി ജാഫറിന്റെ പിതൃസഹോദരന്റെ ഭാര്യയാണ്. മയ്യത്ത് നിസ്ക്കാരം നാളെ (25/10/23 ) രാവിലെ 9.30 ന് ഓർക്കാട്ടേരി ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156587/perilam-kulath-kunjamihajjumma-passedaway)