---
title: "#keralolsavam | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോൽസവം സംഘടിപ്പിച്ചു "
english_title: "#ayanchery #gram #panchayat #organized #keralolsavam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156590/ayanchery-gram-panchayat-organized-keralolsavam"
published_at: "2023-10-24T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537deb0e9d06_keralolsavam.jpg"
keywords: []
---

# #keralolsavam | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോൽസവം സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോൽസവം കടമേരി ആർ എസി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കേരളോൽസവം കടമേരി ആർ എസി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർ മാൻമാരായ അശ്റഫ് വെള്ളി ലുട്ട്, ടി വി കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർ ടി കെ ഹാരിസ് മാസ്റ്റർ,

കാട്ടിൽ ശ്രീലാൽ മാസ്റ്റർ, ശെരീഫ് മൂടിയല്ലൂർ, കെ.കെ രാജൻ, കെ.രാഘവൻ മാസ്റ്റർ, വി കെ ഹമീദ് മാസ്റ്റർ സെക്രട്ടറി ശീതള സo സാരിച്ചു.   യുവത മംഗലാട് ഓവർ ഓൾകിരീടവും ഫോക്കസ് കുനിങ്ങാട് രണ്ടാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156590/ayanchery-gram-panchayat-organized-keralolsavam)