---
title: "#trining | പതിയാരക്കര അഭയം ചാരിറ്റബിൾ സൊസൈറ്റി; വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടപ്പിച്ചു"
english_title: "#pathiarakkara #abhayam #charitable #society #organized #training #volunteers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156753/pathiarakkara-abhayam-charitable-society-organized-training-volunteers"
published_at: "2023-10-25T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538c83da65ea_vatakara_2.jpg"
keywords: []
---

# #trining | പതിയാരക്കര അഭയം ചാരിറ്റബിൾ സൊസൈറ്റി; വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടപ്പിച്ചു

> **Lead Summary:** **വടകര : ** അഭയം ചാരിറ്റബിൾ സൊസൈറ്റി പതിയാരക്കര വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .

## Article Content

**വടകര : ** അഭയം ചാരിറ്റബിൾ സൊസൈറ്റി പതിയാരക്കര വളണ്ടിയർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .

മന്ദത്ത് കാവ് യു . പി സ്കൂളിൽ നടന്ന പരിപാടി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം ലീന ഉദ്ഘാടനം നിർവ്വഹിച്ചു.

സുരക്ഷ പാലിയേറ്റിവ് വടകര സോണൽ അംഗം വിനീഷ് , സിസ്റ്റർമാരായ സിൻസി മൂടാടി, സിന്ധു പളളിക്കര, ജീനമോൾ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. വാർഡ് അംഗം രജനി ടീച്ചർ, കെ.പി ദിലീപ്, ടി.സി രമേശൻ എന്നിവർ സംസാരിച്ചു,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156753/pathiarakkara-abhayam-charitable-society-organized-training-volunteers)