---
title: "#roleofgrains | ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ചെറുധാന്യങ്ങളുടെ പങ്ക്; പ്രഭാഷണം നടത്തി"
english_title: "#role #small #grains #managing  #lifestyle #diseases #delivered  #lecture"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156770/role-small-grains-managing-lifestyle-diseases-delivered-lecture"
published_at: "2023-10-25T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538d0c07c4de_vatakara_3.jpg"
keywords: []
---

# #roleofgrains | ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ചെറുധാന്യങ്ങളുടെ പങ്ക്; പ്രഭാഷണം നടത്തി

> **Lead Summary:** >  **ഓർക്കാട്ടേരി : [** ഓർക്കാട്ടേരി - മണപ്പുറം 2023- അന്താരാഷ്ട ചെറുധാന്യ വർഷത്തിന്റെ ഭാഗമായി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ചെറുധാന്യങ്ങളുടെ പങ്ക്" എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടന്നു.

## Article Content

>  **ഓർക്കാട്ടേരി : [** ഓർക്കാട്ടേരി - മണപ്പുറം 2023- അന്താരാഷ്ട ചെറുധാന്യ വർഷത്തിന്റെ ഭാഗമായി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ " ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ചെറുധാന്യങ്ങളുടെ പങ്ക്" എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടന്നു.

പരിപാടി വടകര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.എം. നാണു ഉദ്ഘാടനം ചെയ്തു. മില്ലറ്റ് പ്രചാരകൻ മോഹനബാബു മില്ലറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.

ശ്രീമതി വി.പി. കമലാക്ഷി ടീച്ചർ, രോഹിണി ടീച്ചർ ചിത്തിര, ഇന്ദിര ടീച്ചർ ടി.എൻ.കെ എന്നിവർ സംസാരിച്ചു. ചെറുധാന്യങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156770/role-small-grains-managing-lifestyle-diseases-delivered-lecture)