#obituary |മച്ചിൽ കല്യാണി അന്തരിച്ചു

#obituary |മച്ചിൽ കല്യാണി അന്തരിച്ചു
Oct 25, 2023 09:49 PM | By Priyaprakasan

മേപ്പയ്യൂർ : (vatakaranews.in) കീഴ്പ്പയ്യൂർ മച്ചിൽ കല്യാണി (63) അന്തരിച്ചു.

ഭർത്താവ്: പരേതനായ ബേരൻ (മച്ചിൽ). മക്കൾ : നിഷ , വിജില, നിഷാന്ത്

മരുമക്കൾ : രജീഷ് എളമ്പിലാട്, വിനോദൻ ചെരണ്ടത്തൂർ, ജയലക്ഷ്മി അത്തോളി.

#machil #kalyani #passsedaway

Next TV

Top Stories