---
title: "#tournament  | സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി "
english_title: " #beginning #sevens #football #tournament"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157261/beginning-sevens-football-tournament"
published_at: "2023-10-27T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b4396407b6_1.jpg"
keywords: []
---

# #tournament  | സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി 

> **Lead Summary:** **വടകര: **അഴിയൂർ കോറോത്ത് റോഡ് എം സി സ്റ്റോൺ ട്രോഫിക്കും എ ടി ഒ ചാരൻ സ്മാരക ട്രസ്റ്റ് ഷീൽഡിനുമായി ചോമ്പാല സ്റ്റേഡിയം ബ്രദേസ്‌ഴ്‌സിന്റെ രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരം മാഹി പി എം എഫ് സി ഏകപക്ഷീയമായി രണ്ട് ഗോളുകൾക്ക് ഒഞ്ചിയം ഇശൽ തനിമയെ പരാജയപ്പെടുത്തി.

## Article Content

**വടകര: **അഴിയൂർ കോറോത്ത് റോഡ് എം സി സ്റ്റോൺ ട്രോഫിക്കും എ ടി ഒ ചാരൻ സ്മാരക ട്രസ്റ്റ് ഷീൽഡിനുമായി ചോമ്പാല സ്റ്റേഡിയം ബ്രദേസ്‌ഴ്‌സിന്റെ രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരം മാഹി പി എം എഫ് സി ഏകപക്ഷീയമായി രണ്ട് ഗോളുകൾക്ക് ഒഞ്ചിയം ഇശൽ തനിമയെ പരാജയപ്പെടുത്തി.

ടൂർണമെന്റ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം എം പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ജയചന്ദ്രൻ, പ്രദീപ് ചോമ്പാല, എ ടി ശ്രീധരൻ, എ വി സനൽ, കെ ഷിബു എന്നിവർ സംസാരിച്ചു. നവംബർ ആറിനാണ് ഫൈനൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157261/beginning-sevens-football-tournament)