---
title: "#kalaravam | കലാരവം; കലോത്സവങ്ങൾ സൗഹൃദ വേദികളാവണമെന്ന് പ്രേംകുമാർ വടകര"
english_title: "#Premkumar #Vadakara #wants #arts #festivals #friendly #venues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157370/premkumar-vadakara-wants-arts-festivals-friendly-venues"
published_at: "2023-10-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653b97522a9ba_6.jpg"
keywords: []
---

# #kalaravam | കലാരവം; കലോത്സവങ്ങൾ സൗഹൃദ വേദികളാവണമെന്ന് പ്രേംകുമാർ വടകര

> **Lead Summary:** **വടകര: **സ്കൂൾ കലോത്സവങ്ങൾ സ്നേഹവും സൗഹൃദവും പങ്കിടാനുള്ള വേദികളാകണമെന്ന് പ്രസ്ത സംഗീത സംവിധായകൻ പ്രേംകുമാർ വടകര. എം. യുഎം വിഎച്ച്എസ് സ്കൂൾ കലോത്സവം കലാരവം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **സ്കൂൾ കലോത്സവങ്ങൾ സ്നേഹവും സൗഹൃദവും പങ്കിടാനുള്ള വേദികളാകണമെന്ന് പ്രസ്ത സംഗീത സംവിധായകൻ പ്രേംകുമാർ വടകര. എം. യുഎം വിഎച്ച്എസ് സ്കൂൾ കലോത്സവം കലാരവം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാധാനാധ്യപകൻ എൻ.പി.അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. മുഹമ്മദ് അഷ്റഫ്, കെ.സജീവൻ സി.കെ.അബ്ദുൾ വഹാബ്, ടി.എ.മുഹമ്മദ് ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ.എം സലീം സ്വാഗതവും പി.മുസ്തഫ നന്ദിയും പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായാണ് കലോത്സവം നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157370/premkumar-vadakara-wants-arts-festivals-friendly-venues)