---
title: "#obituary | രോഹൻ ശ്രീകുമാർ ഹൈദരാബാദിൽ അന്തരിച്ചു"
english_title: "#obituary #RohanSreekumar #passedaway #Hyderabad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157419/obituary-rohansreekumar-passedaway-hyderabad"
published_at: "2023-10-27T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bc1cdae08c_death.jpg"
keywords: []
---

# #obituary | രോഹൻ ശ്രീകുമാർ ഹൈദരാബാദിൽ അന്തരിച്ചു

> **Lead Summary:** **വടകര: ** ചോറോട് ഈസ്റ്റ് പഴയചോറോട് പൊതുജന വായനശാല സമീപം പത്മാ നിവാസിൽ എ.ജി ശ്രീകുമാറിന്റെയും ഉഷശ്രീകുമാറിന്റെയും മകൻ രോഹൻ ശ്രീകുമാർ ഹൈദരാബാദിൽ അന്തരിച്ചു. സംസ്കാരം ചോറോട് ഈസ്റ്റ് പത്മാനിവാസ് വീട്ടുവളപ്പിൽ നടത്തി.

## Article Content

**വടകര: ** ചോറോട് ഈസ്റ്റ് പഴയചോറോട് പൊതുജന വായനശാല സമീപം പത്മാ നിവാസിൽ എ.ജി ശ്രീകുമാറിന്റെയും ഉഷശ്രീകുമാറിന്റെയും മകൻ രോഹൻ ശ്രീകുമാർ ഹൈദരാബാദിൽ അന്തരിച്ചു. സംസ്കാരം ചോറോട് ഈസ്റ്റ് പത്മാനിവാസ് വീട്ടുവളപ്പിൽ നടത്തി.

സഹോദരങ്ങൾ: രോഹിത്ത് ശ്രീകുമാർ, ഹൃദിക ശ്രീകുമാർ (ഹൈദരാബാദ്). മുൻ ഗ്രന്ഥശാലാ സംഘം താലൂക്ക് പ്രസിഡന്റും മുൻ ചോറോട് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റുമായിരുന്ന എ.കെ.ഗോപാലകുറുപ്പിന്റെ ചെറുമകനാണ്.

സഞ്ചയനം ശനിയാഴ്ച്ച രാവിലെ 9 മണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157419/obituary-rohansreekumar-passedaway-hyderabad)