---
title: "#obituary | വലിയ വളപ്പിൽ താഴെ കുനി രാഘവൻ  അന്തരിച്ചു"
english_title: "#obituary #valiya #valappil #thazhekuni #Raghavan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157448/obituary-valiya-valappil-thazhekuni-raghavan-passedaway"
published_at: "2023-10-27T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bdafc4e047_death2.jpg"
keywords: []
---

# #obituary | വലിയ വളപ്പിൽ താഴെ കുനി രാഘവൻ  അന്തരിച്ചു

> **Lead Summary:** **വടകര: ** ഓർക്കാട്ടേരിയിലെ വ്യാപാരിയായിരുന്ന വെള്ളികുളങ്ങരയിലെ വലിയ വളപ്പിൽ താഴെ കുനി രാഘവൻ അന്തരിച്ചു.

## Article Content

**വടകര: ** ഓർക്കാട്ടേരിയിലെ വ്യാപാരിയായിരുന്ന വെള്ളികുളങ്ങരയിലെ വലിയ വളപ്പിൽ താഴെ കുനി രാഘവൻ അന്തരിച്ചു.

ഭാര്യ: രാധ. മക്കൾ : രജീഷ് (വ്യാപാരി ഓർക്കാട്ടേരി ), ജിതേഷ് (മീഡിയ വടകര)

മക്ക മരുമക്കൾ: അഞ്ജു, അശ്വതി

സഹോദരങ്ങൾ: പരേതനായ ബാലൻ (കെ.എസ് ആർ ടി.സി), പരേതയായ കൗസു, ഭാസ്ക്കരൻ (റിട്ട.അധ്യാപകൻ), ശ്രീധരൻ (കലാമണ്ഡലം).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157448/obituary-valiya-valappil-thazhekuni-raghavan-passedaway)