---
title: "#camp | മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "#mega #medical #camp #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157463/mega-medical-camp-conducted"
published_at: "2023-10-27T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653be505969f0_16.jpg"
keywords: []
---

# #camp | മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **വടകര: **വെള്ളികുളങ്ങര സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് കെ കെ രമ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

## Article Content

**വടകര: **വെള്ളികുളങ്ങര സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് കെ കെ രമ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

ട്രസ്റ്റ് പ്രസിഡൻറ് രഞ്ജിത്ത് പുന്നേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവനയെ ആദരിച്ചു. കെ ജൗഹർ, ടി ബിജു, ടി പി മനീഷ് കുമാർ, ഒ കെ ചന്ദ്രി, പി എം രമ്യ, സുനിൽ കക്കാട്ട്, പി പ്രമോദ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157463/mega-medical-camp-conducted)