വടകര: ( vatakaranews.in ) പരേതനായ കോൺഗ്രസ്സ് നേതാവ് പി.കെ ചാത്തു മാസ്റ്ററുടെ ഭാര്യ അടക്കാത്തെരു ശ്രേയസ്സിൽ എം. കാർത്ത്യായനി (84) അന്തരിച്ചു.
മക്കൾ: സുരേഷ് ബാബു (മുൻ നഗരസഭ കൗൺസിലർ, റിട്ടയേർഡ് ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാർ), രഞ്ജിത്ത് കുമാർ (റിട്ടയേർഡ് സൂപ്രണ്ട്, എം.എ.സി.ടി കോടതി, വടകര), സുനിൽ കുമാർ (റിട്ടയേർഡ് സൂപ്രണ്ട്, ഇലക്ട്രിസിറ്റി ബോർഡ് വടകര, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, കെ.എസ്.ഇ.ബി എംപ്ലോയീസ് കോൺഫെഡറേഷൻ)
മരുമക്കൾ: ശ്രീദേവി (റിട്ടയേർഡ് ടീച്ചർ, മണിയൂർ G.H.S.S), ശ്രീജ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ G.H.S.S പുത്തൂർ), സൌമിനി (മാനേജർ, വടകര ടൗൺ അർബ്ബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി).
സഹോദരങ്ങൾ: ശ്രീധരൻ( വിനായക കോട്ടൺസ്), ജാനകി (തലശ്ശേരി).
#obituary #adakkatheru #sreyass #mKarthyayani #passedaway