---
title: "#appointment | ഏറാമല പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക നിയമനം"
english_title: "#Temporary #appointment #Eramala #Panchayat #employment #guarantee #scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157689/temporary-appointment-eramala-panchayat-employment-guarantee-scheme"
published_at: "2023-10-28T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d2613b0541_6.jpg"
keywords: []
---

# #appointment | ഏറാമല പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക നിയമനം

> **Lead Summary:** **വടകര: **ഏറാമല പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക നിയമനം.

## Article Content

**വടകര: **ഏറാമല പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക നിയമനം.

ഓവർസീയർ, അക്കൗണ്ടൻറ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ കൂടിക്കാഴ്ച നവംബർ 13 ന് രാവിലെ 11നും ഉച്ചയ്ക്ക് 2 നും പഞ്ചായത്ത് ഓഫീസിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157689/temporary-appointment-eramala-panchayat-employment-guarantee-scheme)