---
title: "#CPI(M) | പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആയഞ്ചേരിയിൽ സി പി ഐ (എം) പ്രകടനം"
english_title: "#Solidarity #Palestinian #people #CPI(M) #demonstration #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157895/solidarity-palestinian-people-cpim-demonstration-ayanchery"
published_at: "2023-10-29T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e5f8a7e096_6.jpg"
keywords: []
---

# #CPI(M) | പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം; ആയഞ്ചേരിയിൽ സി പി ഐ (എം) പ്രകടനം

> **Lead Summary:** **ആയഞ്ചേരി: **പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗങ്ങളും, കേന്ദ്ര കമ്മിററി അംഗങ്ങളും ഡൽഹിയിൽ നടത്തുന്ന ധർണ്ണയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് സി പി എം നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ പ്രകടനം നടത്തി.

## Article Content

**ആയഞ്ചേരി: **പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗങ്ങളും, കേന്ദ്ര കമ്മിററി അംഗങ്ങളും ഡൽഹിയിൽ നടത്തുന്ന ധർണ്ണയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് സി പി എം നേതൃത്വത്തിൽ ആയഞ്ചേരി ടൗണിൽ പ്രകടനം നടത്തി.

കെ സോമൻ, ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, യു വി കുമാരൻ, പി.കെ സജിത, കെ ശശി, രാജേഷ് പുതുശേശരി, സുരേഷ് എൻ.കെ, കെ.വി ജയരാജൻ, ഷാജി ഏ.കെ ,രനീഷ് ടി.കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157895/solidarity-palestinian-people-cpim-demonstration-ayanchery)