---
title: "#busstrike | ബസ്സുകൾ തടയുന്നു; വടകരയിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്"
english_title: "#Stopping #buses #strike #bus #workers #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157971/stopping-buses-strike-bus-workers-vadakara"
published_at: "2023-10-30T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f19821a73e_strike.jpg"
keywords: []
---

# #busstrike | ബസ്സുകൾ തടയുന്നു; വടകരയിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്

> **Lead Summary:** **വടകര: [ **വടകര, തലശ്ശേരി , കണ്ണൂർ , കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികൾ പണി മുടക്കിയത്.

## Article Content

**വടകര: [ **വടകര, തലശ്ശേരി , കണ്ണൂർ , കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. ഇന്ന് രാവിലെ മുതലാണ് തൊഴിലാളികൾ പണി മുടക്കിയത്.

പോക്സോ കേസിൽ പ്രതി ചേർത്ത ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. 

മുന്നറിയിപ്പില്ലാത സമരത്തിൽ യാത്രക്കാർ പെരുവഴിയിലായി. വിദ്യാർത്ഥികൾ ഉൾപ്പെടെ പലയിടത്തും കുടുങ്ങിക്കിടപ്പാണ്. സർവീസ് നടത്തുന്ന ബസ്സുകൾ തടയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157971/stopping-buses-strike-bus-workers-vadakara)