ആയഞ്ചേരി: ( vatakaranews.in ) കടമേരിയിലെ പൗരപ്രമുഖനും പ്രശസ്ത പണ്ഠിതനുമായ പരേതനായ നാളൊങ്കണ്ടി കുഞ്ഞമ്മദ് മുസ്ല്യാരുടെ മകൻ മൊയ്തു ഹാജി (67) അന്തരിച്ചു. എളയടം നുസ്റത്തുൽ ഇസ്ലാം മദ്രസ, എസ്.വൈ.എസ്. എളയടം ശാഖാ എന്നിവയുടെ വൈസ് പ്രസിഡൻ്റായിരുന്നു.
മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: അരവലത്ത് സുലൈഖ (തൂണേരി).
മക്കൾ : മുഹമ്മദ് സലിം (ദൂബൈ കെ.എം.സി.സി. പുറമേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി), മുഹമ്മദ് സാജിൽ (ഖത്തർ), മുഹമ്മദ് സ്വാലിഹ് (ഖത്തർ), ഫാത്വിമ (റഹ്മാനിയ്യ വനിതാ കോളേജ് ).
മരുമക്കൾ: ഷമീമ (തൃപ്പങ്ങോട്ടൂർ), സഫറീന (ആവോലം), ഷൈഖ (പൈക്കളങ്ങാടി).
സഹോദരങ്ങൾ: അബ്ദുറഹ്‌മാൻ ഫൈസി (വിലാതപുരം മഹല്ല് ഖാസി), അബ്ദുൽ മജീദ്, തട്ടാങ്കണ്ടി സഫിയ (വാണിമേൽ), പുതിയൊട്ടിൽ ആയിഷ (പയന്തോങ്), പരേതനായ കുഞ്ഞബ്ദുല്ല.
#obituary #moiduhaji #passedaway