---
title: "#deadbody | ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പൊലീസ് തിരിച്ചു വാങ്ങി"
english_title: "#Body #released #relatives #Just #before #burial #police #took #back"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158295/body-released-relatives-just-before-burial-police-took-back"
published_at: "2023-10-31T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540a1d6f0aec_2.jpg"
keywords: []
---

# #deadbody | ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം; ഖബറടക്കത്തിന് തൊട്ടുമുമ്പ് പൊലീസ് തിരിച്ചു വാങ്ങി

> **Lead Summary:** **വടകര: **ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി.

## Article Content

**വടകര: **ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി.

കോഴിക്കോട് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ് മരിച്ച എഴുപത്തൊന്നുകാരന്റെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങി വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നൽകാനായി എത്തിയപ്പോൾ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158295/body-released-relatives-just-before-burial-police-took-back)