---
title: "#DYFI | നൈറ്റ് മാർച്ച്; പൊരുതുന്ന പലസ്തീന്  വടകരയിൽ ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം"
english_title: "#NightMarch #DYFI's #solidarity #struggling #Palestine #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158407/nightmarch-dyfis-solidarity-struggling-palestine-vatakara"
published_at: "2023-10-31T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654115efc7b1d_3aaa.jpg"
keywords: []
---

# #DYFI | നൈറ്റ് മാർച്ച്; പൊരുതുന്ന പലസ്തീന്  വടകരയിൽ ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം

> **Lead Summary:** **വടകര: **ഇസ്രായേൽ അധിനിവേശത്തിനും വേട്ടയാടലിനുമെതിരെ പൊരുതുന്ന പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**വടകര: **ഇസ്രായേൽ അധിനിവേശത്തിനും വേട്ടയാടലിനുമെതിരെ പൊരുതുന്ന പലസ്‌തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ കെ അഖിലേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോ:സെക്രട്ടറി അഖിൽ ടി കെ സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158407/nightmarch-dyfis-solidarity-struggling-palestine-vatakara)