---
title: "#keralapiravi | നവംബർ ഒന്ന്; അംഗൻവാടികളിൽ പ്രവേശനോത്സവം"
english_title: "#keralapiravi #November1st #Anganwadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158553/keralapiravi-november1st-anganwadi"
published_at: "2023-11-01T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6541e5dd4ccfe_1.jpg"
keywords: []
---

# #keralapiravi | നവംബർ ഒന്ന്; അംഗൻവാടികളിൽ പ്രവേശനോത്സവം

> **Lead Summary:** **വടകര: [ **കേരള പിറവിദിനമായ നവംബർ ഒന്നിന് അംഗൻവാടികളിൽ പ്രവേശനോത്സവം നടത്താനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായ് കടമേരി എൽ. പി. അംഗൻവാടിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

## Article Content

**വടകര: [ **കേരള പിറവിദിനമായ നവംബർ ഒന്നിന് അംഗൻവാടികളിൽ പ്രവേശനോത്സവം നടത്താനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമായ് കടമേരി എൽ. പി. അംഗൻവാടിയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. സനില എൻ.കെ അധ്യക്ഷം വഹിച്ചു. ആശ കെ, സൗമ്യ സന്തോഷ്, രാജിഷ, ശ്രീനാഥ്, നിഷ എ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും, മധുര പലഹാര വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158553/keralapiravi-november1st-anganwadi)