---
title: "#pravesanolsavam | ആയഞ്ചേരി 14-ാംവാർഡിലെ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു "
english_title: " #Anganwadis #Ayanchery #14th #Ward #organized #pravesanolsavam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158693/anganwadis-ayanchery-14th-ward-organized-pravesanolsavam"
published_at: "2023-11-01T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654250e6178c3_8.jpg"
keywords: []
---

# #pravesanolsavam | ആയഞ്ചേരി 14-ാംവാർഡിലെ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി പഞ്ചായത്ത് 14-ാംവാർഡിൽ 80, 88 നമ്പർ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി രവീന്ദ്രൻ പൂക്കൾ നൽകി കുട്ടികളെ സ്വീകരിച്ചു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി പഞ്ചായത്ത് 14-ാംവാർഡിൽ 80, 88 നമ്പർ അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ പി രവീന്ദ്രൻ പൂക്കൾ നൽകി കുട്ടികളെ സ്വീകരിച്ചു.

80-ാം നമ്പർ അംഗൻവാടിയിൽ ശാന്ത കെ സി സ്വാഗതം പറഞ്ഞു. 88-ാം നമ്പർ അംഗൻവാടിയിൽ ഉഷ സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം രക്ഷിതാക്കളും കുട്ടികളും പ്രതിജ്ഞ എടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158693/anganwadis-ayanchery-14th-ward-organized-pravesanolsavam)