---
title: "#keralapiravi | കേരളപ്പിറവി ദിനാഘോഷം നടത്തി"
english_title: "#keralapiravi  #celebrated #thiruvalloor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158741/keralapiravi-celebrated-thiruvalloor"
published_at: "2023-11-01T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654286ef2fd38_9.jpg"
keywords: []
---

# #keralapiravi | കേരളപ്പിറവി ദിനാഘോഷം നടത്തി

> **Lead Summary:** **വടകര: ** തിരുവള്ളൂർ അൽസഹറ അസ്മി ഈസി മേറ്റ് സ്കൂൾ തിരുവള്ളൂരിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷം നടത്തി. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. അൽസഹ്‌റ ചെയർമാൻ യൂസഫ് പള്ളിയത്ത് അധ്യക്ഷ വഹിച്ചു.

## Article Content

**വടകര: ** തിരുവള്ളൂർ അൽസഹറ അസ്മി ഈസി മേറ്റ് സ്കൂൾ തിരുവള്ളൂരിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കേരളപ്പിറവി ദിനാഘോഷം നടത്തി. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. അൽസഹ്‌റ ചെയർമാൻ യൂസഫ് പള്ളിയത്ത് അധ്യക്ഷ വഹിച്ചു.

പി ബി ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ശബാന ബഷീർ വി.കെ, ഫാത്തിമ ഹുമൈറ. കെ , ഹാസിമ. കെ,നസീഹ.കെ,അർഷിന വി. പി, തുടങ്ങിയവർ സംസാരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉപഹാര സമർപ്പണവും നടത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158741/keralapiravi-celebrated-thiruvalloor)