കണ്ണുക്കര: (vatakaranews.in) വടേക്കണ്ടി മീത്തൽ കുമാരൻ (92) അന്തരിച്ചു ( റിട്ട ബിഎസ്എൻഎൽ ഓഫീസ് തലശ്ശേരി).


ഭാര്യ: പരേതയായ ലീല.
മക്കൾ: ശോഭ, സുഗതി, സുരേഷ്, സതീശൻ, സുജിത്ത് (യുഎൽസിസിഎസ്).
മരുമക്കൾ: രാജൻ, വിജയൻ, സ്മിത, ജസ്ന, ജിഷ
#obituary #Vadekandi #Meethal #Kumaran #passedaway