---
title: "#footmarch | ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ; ഏറാമലയിൽ കാൽനട ജാഥ സംഘടിപ്പിച്ചു "
english_title: "#Throw #BJP #out #power #save #country #footmarch #organized #Eramala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159660/throw-bjp-out-power-save-country-footmarch-organized-eramala"
published_at: "2023-11-05T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65473cb8f0a4c_cpi.jpg"
keywords: []
---

# #footmarch | ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ; ഏറാമലയിൽ കാൽനട ജാഥ സംഘടിപ്പിച്ചു 

> **Lead Summary:** **ഏറാമല: [** ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏറാമലയിൽ കാൽനട ജാഥ സംഘടിപ്പിച്ചു.

## Article Content

**ഏറാമല: [** ബി ജെ പി യെ അധികാരത്തിൽ നിന്ന് പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി സിപിഐ രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചരണ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഏറാമലയിൽ കാൽനട ജാഥ സംഘടിപ്പിച്ചു.

കാൽനട ജാഥ കുന്നുമ്മക്കരയിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഏറാമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

പരിപാടിയിൽ കെ ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ കെ രൻജീഷ്, ഉപ ലീഡർ കെ പി സൗമ്യ, ഡയറക്ടർ ടി പി റഷീദ്, വടകര മണ്ഡലം അസി: സെക്രടറി ഇ രാധാകൃഷ്ണൻ, കൂടത്തിൽ സുരേഷ്, എ കെ കുഞ്ഞികണാരൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159660/throw-bjp-out-power-save-country-footmarch-organized-eramala)