---
title: "#protest | വൈദ്യുതി ചാർജ്ജ് വർദ്ധനവ്; വടകരയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി "
english_title: "#Increase #electricity #charges #Vadakara #Congress #held #protest #demonstration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159668/increase-electricity-charges-vadakara-congress-held-protest-demonstration"
published_at: "2023-11-05T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547419c9b1c2_congress.jpg"
keywords: []
---

# #protest | വൈദ്യുതി ചാർജ്ജ് വർദ്ധനവ്; വടകരയിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **വടകര: [** കേരള സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**വടകര: [** കേരള സർക്കാർ നടപ്പിലാക്കിയ അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി കെ പ്രേമൻ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സതീശൻ കുരിയാടി, ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ കാവിൽ രാധാകൃഷ്ണൻ, കളത്തിൽ പീതാംബരൻ,

ദേശീയ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ, നടക്കൽ വിശ്വനാഥൻ, അജിത് പ്രസാദ് കുയ്യാലിൽ, രഞ്ജിത്ത് കണ്ണൊത്ത്, രാഹുൻ ദാസ്, കെ. എൻ. എ അമീർ, നാസർ മിത്തൽ, ഇബ്രാഹിം കക്കുഴിയിൽ, കമറുദീൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159668/increase-electricity-charges-vadakara-congress-held-protest-demonstration)