---
title: "മക്കളെ ഉപേക്ഷിച്ച് പോയ  യുവതിയും കാമുകനും  റിമാന്‍ഡില്‍"
english_title: " Abandoned children Young woman and lover In remand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15972/abandoned-children-young-woman-and-lover-in-remand"
published_at: "2021-12-14T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b83a12dcafb_elope -remand .jpg"
keywords: []
---

# മക്കളെ ഉപേക്ഷിച്ച് പോയ  യുവതിയും കാമുകനും  റിമാന്‍ഡില്‍

> **Lead Summary:** വടകര : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയ ഭര്‍ത്തൃമതിയായ യുവതിയെയും സുഹൃത്തിനെയും കോടതി റിമാന്‍ഡ് ചെയ്തു. മേലൂര്‍ സ്വദേശി ഫിലിലിനെയും പൊയില്‍ക്കാവ് സ്വദേശിനി പവിത്രയെയുമാണ് കൊയിലാണ്ടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

## Article Content

വടകര : മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയ ഭര്‍ത്തൃമതിയായ യുവതിയെയും സുഹൃത്തിനെയും കോടതി റിമാന്‍ഡ് ചെയ്തു. മേലൂര്‍ സ്വദേശി ഫിലിലിനെയും പൊയില്‍ക്കാവ് സ്വദേശിനി പവിത്രയെയുമാണ് കൊയിലാണ്ടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

ഡിസംബര്‍ രണ്ടിനാണ് പവിത്രയെ കാണാതായത്. മംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞ ഇവര്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15972/abandoned-children-young-woman-and-lover-in-remand)