---
title: "#UniversalArtsandSportsClub | ബ്രഷ് കട്ടർ നാടിന് സംഭവന ചെയ്ത് യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് "
english_title: "#UniversalArtsandSportsClub #sponserd #BrushCutter "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159908/universalartsandsportsclub-sponserd-brushcutter"
published_at: "2023-11-06T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65488791b0fd9_cutter.jpg"
keywords: []
---

# #UniversalArtsandSportsClub | ബ്രഷ് കട്ടർ നാടിന് സംഭവന ചെയ്ത് യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 

> **Lead Summary:** **വടകര: [** ബ്രഷ് കട്ടർ നാടിന് സമർപ്പിച്ച് യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. വടകര ഓന്തം റോഡ് യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അസീബിന്റെ ഓർമ്മയ്ക്കു വേണ്ടി കാട് കട്ടിങ് സംഭാവന ചെയ്തു.

## Article Content

**വടകര: [** ബ്രഷ് കട്ടർ നാടിന് സമർപ്പിച്ച് യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. വടകര ഓന്തം റോഡ് യൂണിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് അസീബിന്റെ ഓർമ്മയ്ക്കു വേണ്ടി കാട് കട്ടിങ് സംഭാവന ചെയ്തു.

യൂണിവേഴ്സൽ പ്രസിഡന്റ് പിസി സിറാജ് അധ്യക്ഷതയിൽ വടകര മുൻസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (phi) അജിന പി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ ധനീഷ് കുമാർ സ്വാഗതം പറഞ്ഞു.

ശ്രിജിത്ത് പി കെ, ബഷിർ ടിപി, സഹീർ പി സി അരവിന്ദൻ, ശ്രീലേഷ് പി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159908/universalartsandsportsclub-sponserd-brushcutter)