---
title: "#EPShankaran | ഇ.പി.ശങ്കരന്റെ ഒന്നാം ചരമവാർഷികം; അനുസ്മരണ യോഗം നടന്നു "
english_title: "#deathanniversary #EPShankaran #memorial #meeting #held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/159993/deathanniversary-epshankaran-memorial-meeting-held"
published_at: "2023-11-06T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548bd6f83bc3_shankaran.jpg"
keywords: []
---

# #EPShankaran | ഇ.പി.ശങ്കരന്റെ ഒന്നാം ചരമവാർഷികം; അനുസ്മരണ യോഗം നടന്നു 

> **Lead Summary:** **വടകര: [ **തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും മുതിർന്ന സോഷ്യലിസ്റ്റുമായിരുന്ന ഇ.പി.ശങ്കരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

## Article Content

**വടകര: [ **തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും മുതിർന്ന സോഷ്യലിസ്റ്റുമായിരുന്ന ഇ.പി.ശങ്കരന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു.

ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗം ആർ.ജെ.ഡി. ജില്ലാ കമ്മിറ്റിയംഗം കെ.പി. കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു.

ടി.എൻ. മനോജ് അധ്യക്ഷത വഹിച്ചു. സി. വിനോദൻ, കെ.പി.ബാലകൃഷ്ണൻ, ഒ.പി.ചന്ദ്രൻ, സി.വി.സുരേഷ് കുമാർ, കെ.കെ.ബാബു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/159993/deathanniversary-epshankaran-memorial-meeting-held)