---
title: "#dead | മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#22yearold #man #found #dead #inside #house #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160089/22yearold-man-found-dead-inside-house-maniyur"
published_at: "2023-11-06T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65490b41e7197_death.jpg"
keywords: []
---

# #dead | മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **വടകര: [** മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തുരിൽ 'ഗോകുല' ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്.

## Article Content

**വടകര: [** മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തുരിൽ 'ഗോകുല' ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ രാമദാസൻ. അമ്മ പ്രഭിത, സഹോദരി ഗോപിക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160089/22yearold-man-found-dead-inside-house-maniyur)