---
title: "#obituary | ചെറുവലത്ത് പത്മനാഭൻ നമ്പ്യാർ അന്തരിച്ചു "
english_title: "#Cheruvalath #PadmanabhanNambiar #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160257/cheruvalath-padmanabhannambiar-passedaway"
published_at: "2023-11-07T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ef04df9af_death.jpg"
keywords: []
---

# #obituary | ചെറുവലത്ത് പത്മനാഭൻ നമ്പ്യാർ അന്തരിച്ചു 

> **Lead Summary:** **എളയടം: [ **ചെറുവലത്ത് പത്മനാഭൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ: പരേതയായ എടക്കോട്ട് പത്മാവതി അമ്മ.

## Article Content

**എളയടം: [ **ചെറുവലത്ത് പത്മനാഭൻ നമ്പ്യാർ അന്തരിച്ചു. ഭാര്യ: പരേതയായ എടക്കോട്ട് പത്മാവതി അമ്മ.

മക്കൾ: പത്മരാജ് (കുവൈത്ത്), മധുരാജ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, കൺട്രോൾ റൂംനാദാപുരം), സജിത(നെല്ലിക്കണ്ടി).

മരുമക്കൾ: വേണുഗോപാൽ അരൂർ (റിട്ടയേഡ് എസ്സ്.ഐ.ഓഫ് പോലീസ്), കവിത.ഇ (അധ്യാപിക സി.കെ.ജി.എഛ്.എസ്സ്.എസ്സ് ചിങ്ങപുരം ), ധന്യ സി (അധ്യാപിക ഇരിങ്ങണ്ണൂർ എൽ.പി.സ്കൂൾ).

സഹോദരങ്ങൾ: കരുണാകരൻ നമ്പ്യാർ, ചന്ദ്രൻ മാസ്റ്റർ, രാജൻ, ശാന്ത അമ്മ,വിമല അമ്മ, പരേതയായ ബേബി അമ്മ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160257/cheruvalath-padmanabhannambiar-passedaway)