---
title: "#logoreleased | ക്ലസ്റ്റർ കലോത്സവ ലോഗോ പ്രകാശനം ചെയ്തു "
english_title: "#Cluster #Kalotsava #logoreleased"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160356/cluster-kalotsava-logoreleased"
published_at: "2023-11-07T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a5298bfc7f_meppayil.jpg"
keywords: []
---

# #logoreleased | ക്ലസ്റ്റർ കലോത്സവ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: [** മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ നടക്കുന്ന ക്ലസ്റ്റർ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വെച്ച് 9, 10 തീയ്യതികളിലായി നടക്കുന്ന മേപ്പയിൽ എസ്.ജി എം.എസ് ബി ക്ലസ്റ്റർ കലോത്സവ ലോഗോ പ്രകാശന കർമ്മം വടകര എ.ഇ.ഒ സുനിൽ.വി.കെ നിർവ്വഹിച്ചു.

## Article Content

**വടകര: [** മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ നടക്കുന്ന ക്ലസ്റ്റർ കലോത്സവ ലോഗോ പ്രകാശനം ചെയ്തു. മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ വെച്ച് 9, 10 തീയ്യതികളിലായി നടക്കുന്ന മേപ്പയിൽ എസ്.ജി എം.എസ് ബി ക്ലസ്റ്റർ കലോത്സവ ലോഗോ പ്രകാശന കർമ്മം വടകര എ.ഇ.ഒ സുനിൽ.വി.കെ നിർവ്വഹിച്ചു.

സ്വാഗതസംഘം കൺവീനർ ഹെഡ്മാസ്റ്റർ കെ.സുരേഷ്ബാബു, എച്ച്.എം ഫോറം കൺവീനർ കെ.കെ മനോജൻ, പ്രോഗ്രാം കൺവീനർ സുരേഷ് കുമാർ, വടകര സബ് ജില്ലാ കലാമേള ജനറൽ കൺവീനർ റഫീഖ്, സബ്ജില്ലാ സ്പോർട്സ് കൺവീനർ ബഷീർ, സുജേഷ് മേപ്പയിൽ, അധ്യാപകരായ ഹരിദാസൻ, ജസീല, ജിഷ, അഷ്മിന, നവനീത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160356/cluster-kalotsava-logoreleased)