---
title: "സിഡിഎംസി പദ്ധതി ; വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു"
english_title: "CDMC project; In various posts Appointments are made"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16044/cdmc-project-in-various-posts-appointments-are-made"
published_at: "2021-12-14T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b885016a962_cdmc project .jpg"
keywords: []
---

# സിഡിഎംസി പദ്ധതി ; വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു

> **Lead Summary:** വടകര: ഭിന്നശേഷി ശാക്തീകരണം ലക്ഷ്യമിട്ട് വടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ (സിഡിഎംസി) പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി), സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് (ബിഎസ്എല്‍പി), സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ഡി എഡ് ഐഡി/ എഎസ്ഡി) തസ്തികകളില്‍ ഓരോ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

## Article Content

വടകര: ഭിന്നശേഷി ശാക്തീകരണം ലക്ഷ്യമിട്ട് വടകര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ (സിഡിഎംസി) പദ്ധതിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി), സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് (ബിഎസ്എല്‍പി), സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ (ഡി എഡ് ഐഡി/ എഎസ്ഡി) തസ്തികകളില്‍ ഓരോ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

ആര്‍സിഐ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യോഗ്യതയുളളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ സഹിതം വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഡിസംബര്‍ 18ന് രാവിലെ 11ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍ : 0496 2503002.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16044/cdmc-project-in-various-posts-appointments-are-made)