വടകര: (vatakaranews.com) വൈക്കിലശ്ശേരി ലോഹ്യാ സ്മാരക മന്ദിര ത്തിന്സമീപം വടക്കെ തീരുമംഗലത്ത് ബാബു (60) അന്തരിച്ചു.


ഭാര്യ: ശാന്ത. മക്കൾ: ജിജി, ജിൻസി(ബേങ്ക് ഓഫ് ഇന്ത്യ, തലശ്ശേരി). മരുമക്കൾ: ശ്രീജേഷ്, രജീഷ്. സഹോദരങ്ങൾ: രാജൻ, മോഹനൻ, ദിനേശൻ ,ഓമന, സതി.
#vadakke #thirumangalath #babu #passedaway