---
title: "കുറുന്തോടി  തുഞ്ചന്‍ സ്മാരക ലൈബ്രറിയില്‍ ആധാര്‍ മേള ആരംഭിച്ചു"
english_title: "Aadhar mela at kuruthodi maniyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16051/aadhar-mela-at-kuruthodi-maniyoor"
published_at: "2021-12-14T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b889ca41c69_aadhar mela.jpg"
keywords: []
---

# കുറുന്തോടി  തുഞ്ചന്‍ സ്മാരക ലൈബ്രറിയില്‍ ആധാര്‍ മേള ആരംഭിച്ചു

> **Lead Summary:** മണിയൂര്‍: ഭാരതീയ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി ലൈബ്രറിയില്‍ നടത്തുന്ന ആധാര്‍ മേളക്ക് തുടക്കമായി. വടകര ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ.മോഹനന്‍ ആധാര്‍മേള ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .

## Article Content

മണിയൂര്‍: ഭാരതീയ തപാല്‍ വകുപ്പിന്റെ സഹകരണത്തോടെ കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി ലൈബ്രറിയില്‍ നടത്തുന്ന ആധാര്‍ മേളക്ക് തുടക്കമായി. വടകര ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ട് സി.കെ.മോഹനന്‍ ആധാര്‍മേള ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.എം.കെ.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .

അസി. പോസ്റ്റല്‍ സൂപ്രണ്ട് ഷീജ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി വി.ടി. ലെനിന്‍ , സൈദ് കുറുന്തോടി എന്നിവര്‍ പ്രസംഗിച്ചു ലൈബ്രറി സെക്രട്ടറി ടി.പി.രാജീവന്‍ സ്വാഗതം പറഞ്ഞു. മേള നാളെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16051/aadhar-mela-at-kuruthodi-maniyoor)